Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightപ​തി​നാ​ലു​കാ​രി​യെ...

പ​തി​നാ​ലു​കാ​രി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ 56കാ​ര​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

Represetational image

വെ​ള്ള​മു​ണ്ട: പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ 56 കാ​ര​നാ​യ അ​യ​ൽ​വാ​സി​യെ പൊ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. പോ​ക്സോ കേ​സ് പ്ര​കാ​ര​മാ​ണ് കേ​സ് ചു​മ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി ഒ​മ്പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്നു​ള്ള വി​വ​രം അ​റി​യു​ന്ന​ത്. പി​ന്നീ​ട് കു​ട്ടി പ്ര​സ​വി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsMolesting Cse
News Summary - 56-year-old man arrested for molesting14-year-old girl
Next Story