Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_right390 പാ​ക്ക​റ്റ്...

390 പാ​ക്ക​റ്റ് ഹാ​ന്‍സും 89.99 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി

text_fields
bookmark_border
arrest
cancel
camera_alt

അ​ജ്മ​ൽ

വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട എ​സ്.​ഐ​യും സം​ഘ​വും പ​ത്താം മൈ​ലി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്ക് യാ​ത്രി​ക​നി​ൽ നി​ന്ന് 390 പാ​ക്ക​റ്റ് ഹാ​ൻ​സും 89.99 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. തോ​ണി​ച്ചാ​ൽ പൈ​ങ്ങാ​ട്ടി​രി ക​ട​വ​ത്ത് അ​ജ്മ​ലി​ൽ നി​ന്നാ​ണ് വി​ൽ​പ​ന​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വും ഹാ​ൻ​സും പി​ടി​ച്ച​ത്. അ​ജ്മ​ലി​നെ അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisarresthans packet
News Summary - 390 packets of Hans and 89.99 grams of cannabis seized
Next Story