Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപിന്‍വാതില്‍ നിയമനം:...

പിന്‍വാതില്‍ നിയമനം: യു.ഡി.എഫ് കലക്‌ടറേറ്റ് മാര്‍ച്ച് നടത്തി

text_fields
bookmark_border
UDF Collectorate march
cancel
camera_alt

പി​ന്‍വാ​തി​ല്‍ നി​യ​മ​ന​ത്തി​നെ​തി​രെ യു.​ഡി.​എ​ഫ് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ ക​ല​ക്ട​റേ​റ്റ് മാ​ര്‍ച്ച് ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ല്‍പ്പ​റ്റ: പി​ന്‍വാ​തി​ല്‍ നി​യ​മ​ന​ത്തി​നെ​തി​രെ സം​സ്ഥാ​ന യു.​ഡി.​എ​ഫ് ക​മ്മി​റ്റി ആ​ഹ്വാ​ന​പ്ര​കാ​രം ന​ട​ന്ന ക​ല​ക്‌​ട​റേ​റ്റ് മാ​ര്‍ച്ച് ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഴി​മ​തി​യും ധൂ​ര്‍ത്തും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും വി​ല​ക്ക​യ​റ്റ​വും മൂ​ലം ജ​ന​ജീ​വി​തം മു​മ്പെ​ങ്ങും ഇ​ല്ലാ​ത്ത​വി​ധം ദു​സ്സ​ഹ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല യു.​ഡി.​എ​ഫ് ചെ​യ​ര്‍മാ​ന്‍ കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​ഡി.​എ​ഫ് ജി​ല്ല ക​ണ്‍വീ​ന​ര്‍ കെ.​കെ. വി​ശ്വ​നാ​ഥ​ന്‍, നേ​താ​ക്ക​ളാ​യ യ​ഹ്യാ​ഖാ​ന്‍ ത​ല​ക്ക​ല്‍, ആ​ന്റ​ണി മാ​സ്റ്റ​ര്‍, എം.​സി. സെ​ബാ​സ്റ്റ്യ​ന്‍, കെ.​കെ. ദാ​മോ​ദ​ര​ന്‍, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. എ​ബ്ര​ഹാം, കെ.​എ​ല്‍. പൗ​ലോ​സ്, പി.​കെ. ജ​യ​ല​ക്ഷ്മി, അ​ഡ്വ. എ​ന്‍.​കെ. വ​ര്‍ഗീ​സ്, ടി. ​മു​ഹ​മ്മ​ദ്, പി.​പി. ആ​ലി, റ​സാ​ഖ് ക​ല്‍പ​റ്റ, പ​ട​യ​ന്‍ മു​ഹ​മ്മ​ദ്, എം.​എ. ജോ​സ​ഫ്, ഒ.​വി. അ​പ്പ​ച്ച​ന്‍, ടി.​ജെ. ഐ​സ​ക്, പി.​എം. സു​ധാ​ക​ര​ന്‍, ന​ജീ​ബ് ക​ര​ണി, അ​ബ്ദു​റ​ഹി​മാ​ന്‍, എ​ന്‍.​എം. വി​ജ​യ​ന്‍, നി​സി അ​ഹ​മ്മ​ദ്, കെ.​ഇ. വി​ന​യ​ന്‍, എ​ന്‍.​യു. ഉ​ല​ഹ​ന്നാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF march
News Summary - UDF Collectorate march
Next Story