Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
cancel

മാ​ന​ന്ത​വാ​ടി: എം.​ഡി.​എം.​എ​യു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ലാ​യി. ബെം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ കെ. ​അ​നി​ൽ​കു​മാ​ർ (34), ജി.​കെ. ബി​ന്ദു (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. അ​രു​ൺ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടി​ക്കു​ളം-​ബാ​വ​ലി റോ​ഡി​ലെ ര​ണ്ടാം​ഗേ​റ്റി​നു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. 4.248 ഗ്രാം ​എം.​ഡി.​എ.​എ​യും ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsWayanad NewsMDMAarrested
News Summary - Two people, including a young woman, arrested with MDMA
Next Story