Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1.8 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ

text_fields
bookmark_border
1.8 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ ധ​ര​ന്ദ​ർ മ​ഹ്ജി, സൂ​ര്യ​ദാ​സ്

വൈ​ത്തി​രി: വൈ​ത്തി​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കി​ൻ​ഫ്ര പാ​ർ​ക്കി​നു​സ​മീ​പം വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 1.8 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ. ഒ​ഡി​ഷ സ്വ​ദേ​ശി ധ​ര​ന്ദ​ർ മ​ഹ്ജി എ​ന്ന റി​ങ്കു, വൈ​ത്തി​രി ചി​റ്റേ​പ്പു​റ​ത്ത് വീ​ട്ടി​ൽ സൂ​ര്യ​ദാ​സ് എ​ന്ന സ​തി എ​ന്നി​വ​രെ വൈ​ത്തി​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. എ​സ്.​ഐ​മാ​രാ​യ എം.​ജി. എ​ൽ​ദോ, രാ​ജേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കി​ര​ൺ ച​ന്ദ് എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two arrested with 1.8 kg cannabis
Next Story