Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightക​ല്ലു​വ​യ​ൽ...

ക​ല്ലു​വ​യ​ൽ ഇ​റ​ക്ക​ത്തി​ൽ ട്രാ​ൻ​സ്ഫോമ​റി​ന് ഭീ​ഷ​ണി​യാ​യി മ​രം

text_fields
bookmark_border
ക​ല്ലു​വ​യ​ൽ ഇ​റ​ക്ക​ത്തി​ൽ ട്രാ​ൻ​സ്ഫോമ​റി​ന് ഭീ​ഷ​ണി​യാ​യി മ​രം
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചു​ള്ളി​യോ​ട് റോ​ഡി​ൽ ക​ല്ലു​വ​യ​ൽ ഇ​റ​ക്ക​ത്തി​ൽ ട്രാ​ൻ​സ്ഫോ​മ​റി​ന് ഭീ​ഷ​ണി​യാ​യി കോ​ളി​മ​രം. മ​ര​ത്തി​ന്റെ ചു​വ​ട്ടി​ലാ​ണ് ട്രാ​ൻ​സ്‌​ഫോ​മ​റു​ള്ള​ത്. ഇ​തി​ന്‍റെ ചി​ല്ല​ക​ൾ പൊ​ട്ടി​വീ​ഴു​ന്ന​ത് പ​തി​വാ​യി. തു​ട​ർ​ന്ന് ലൈ​ൻ പൊ​ട്ടു​ക​യും വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്യും. മ​ര​ത്തി​ന് ചു​വ​ട്ടി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​മു​ണ്ട്. മ​രം യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. പ​രി​സ​ര​വാ​സി​ക​ൾ പ്ര​ശ്നം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalluvayal
News Summary - tree stands threatening one in the kalluvayal steep
Next Story