Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലക്കിടിയിൽ ടോറസ് അപകടത്തിൽ ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
വൈത്തിരി: ദേശീയപാതയിൽ ലക്കിടി ഓറിയൻറൽ കോളജിന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇടിച്ച ലോറിയിലെ ഡ്രൈവർ വാലില്ലാപുഴ സ്വദേശി സുലൈമാനാ(36)ണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ ആറിനാണ് സംഭവം.സുലൈമാനെ കൽപറ്റയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

