Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightശ​ശി​മ​ല​യി​ലും...

ശ​ശി​മ​ല​യി​ലും പെ​രി​ക്ക​ല്ലൂ​രി​ലും ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ൾ

text_fields
bookmark_border
tiger
cancel

പു​ൽ​പ​ള്ളി: ശ​ശി​മ​ല​യി​ലും പെ​രി​ക്ക​ല്ലൂ​രി​ലും ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി. പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​ൽ പാ​റ​ത്തോ​ട്ടേ​ൽ പീ​റ്റ​റി​ന്‍റെ വ​യ​ൽവ​ര​മ്പി​ലാ​ണ് ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലാ​യി കാ​ണ​പ്പെ​ട്ട​ത്. 2 ദി​വ​സം മു​മ്പ് ശ​ശി​മ​ല​യി​ലെ തു​ണ്ടി​യി​ൽ ത​ങ്ക​ച്ച​ന്‍റെ​യും കു​ര്യാ​ക്കോ​സി​ന്‍റെ​യും തോ​ട്ട​ത്തി​ലും ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഫോ​റ​സ്റ്റ​ർ മ​ണി​ക​ണ്ഠ​ൻ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ച്ച​യാ​യി മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ​ള്ളി മേ​ഖ​ല​ക​ളി​ൽ ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ൾ കാ​ണു​ന്ന​ത് ആ​ളു​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PerikallurTiger footprintsSasimala
News Summary - Tiger footprints in Sasimala and Perikallur
Next Story