Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകടുവാ ആക്രമണം; മരിച്ച...

കടുവാ ആക്രമണം; മരിച്ച തോമസിന്‍റെ കാർഷിക വായ്പ എഴുതിത്തള്ളും

text_fields
bookmark_border
കടുവാ ആക്രമണം; മരിച്ച തോമസിന്‍റെ കാർഷിക വായ്പ എഴുതിത്തള്ളും
cancel

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് പു​തു​ശ്ശേ​രി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച ക​ര്‍ഷ​ക​ന്‍ തോ​മ​സി​ന്റെ കാ​ര്‍ഷി​ക വാ​യ്പ കേ​ര​ള ബാ​ങ്ക് എ​ഴു​തി​ത്തള്ളും.

കേ​ര​ള ബാ​ങ്ക് കോ​റോം ശാ​ഖ​യി​ല്‍ നി​ന്നും ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ല്‍ എ​ടു​ത്തലെ സാ​ന്‍മി​ത്ര വാ​യ്പ​യും പ​ലി​ശ​യും എ​ഴു​തി​ത​ള്ളാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ല്‍ പു​തു​ശ്ശേ​രി ആ​ല​ക്ക​ലി​ലെ തോ​മ​സി​ന്റെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു.

കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ പി. ​ഗ​ഗാ​റി​ന്‍, കോ​റോം ശാ​ഖ മാ​നേ​ജ​ര്‍ ടി. ​വി. പ്ര​മോ​ദ് എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്റ് തോ​മ​സി​ന്റെ അ​മ്മ​യെ​യും ഭാ​ര്യ​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​ന്ദ​ര്‍ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger attackAgriculture News
News Summary - Tiger Attack; Agricultural loan of deceased Thomas will be written off
Next Story