Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഓടക്കൊല്ലിയിൽ കടുവയെ...

ഓടക്കൊല്ലിയിൽ കടുവയെ കണ്ടെത്താനായില്ല

text_fields
bookmark_border
ഓടക്കൊല്ലിയിൽ കടുവയെ കണ്ടെത്താനായില്ല
cancel


ഗൂ​ഡ​ല്ലൂ​ർ: മ​സി​ന​ഗു​ഡി ഭാ​ഗ​ത്തു​നി​ന്ന് മു​തു​മ​ല, ശ്രീ​മ​ധു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യും തി​ര​ഞ്ഞെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​രു​പ​താം ദി​വ​സം പി​ന്നി​ടു​ന്ന ഇ​ന്നും തി​ര​ച്ചി​ൽ തു​ട​രും എ​ന്ന് ദൗ​ത്യ​സം​ഘം അ​റി​യി​ച്ചു. അ​തേ​സ​മ​യം തി​ങ്ക​ളാ​ഴ്ച തി​ര​ച്ചി​ലി​നി​ടെ ഒ​രു​വ​ട്ടം ക​ടു​വ​യെ ക​ണ്ട് മ​യ​ക്കു​വെ​ടി​വെ​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​ത്രി കോ​ള​നി​ക്ക് സ​മീ​പ​ത്ത് ക​ടു​വ എ​ത്തി​യി​രു​ന്ന​താ​യി ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഡി.​എ​ഫ്.​ഒ ന​രേ​ന്ദ്ര​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റാ​പ്പി​ഡ് റെ​സ്പോ​ണ്ട് ടീം, ​എ​സ്.​ടി.​എ​ഫ്.​എ ഡി.​എ​സ്.​പി മോ​ഹ​ൻ ന​വാ​സി​ന്‍റെ സം​ഘ​വും എ​ലൈ​റ്റ് ഫോ​ഴ്സും ലോ​ക്ക​ൽ പൊ​ലീ​സും തി​ര​ച്ചി​ൽ ന​ട​ത്തി.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger
News Summary - tiger
Next Story