Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാർ...

കാർ തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്

text_fields
bookmark_border
കാർ തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്
cancel
camera_alt

ദേ​വ​ർ​ഷോ​ല പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് തേ​യി​ല​ത്തോ​ട്ട​ത്തി​ലെ താ​ഴ്ച​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി

മ​റി​ഞ്ഞ കാ​ർ

ഗൂ​ഡ​ല്ലൂ​ർ: ബ​സി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ദേ​വ​ർ​ഷോ​ല പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ സ​മീ​പ​ത്തെ ഡി​വൈ​ഡ​ർ ത​ക​ർ​ത്ത് തേ​യി​ല​ത്തോ​ട്ട​ത്തി​ലെ താ​ഴ്ച​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മൂ​ന്നു യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന പാ​ട​ന്ത​റ സ്വ​ദേ​ശി​ക​ളാ​യ നി​ഹാ​ൽ (19), ഷേ​ഹ​ൻ (18), നി​ഷാ​ന്ത്‌ (19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഗൂ​ഡ​ല്ലൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​വ​ർ​ഷോ​ല പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.30നാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredtea gardencar fell
News Summary - Three people were injured when the car fell into the tea garden
Next Story