Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightThirunellichevron_rightക​​ടു​​വ...

ക​​ടു​​വ ക​​ണ​​ക്കെ​​ടു​​പ്പ്: കാ​​മ​​റ സ്ഥാ​​പി​​ക്ക​​ൽ തു​​ട​​രു​​ന്നു

text_fields
bookmark_border
ക​​ടു​​വ ക​​ണ​​ക്കെ​​ടു​​പ്പ്: കാ​​മ​​റ സ്ഥാ​​പി​​ക്ക​​ൽ തു​​ട​​രു​​ന്നു
cancel
camera_alt

തി​​രു​​നെ​​ല്ലി ഫോ​​റ​​സ്​​​റ്റ്​ സ്​​​റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ കാ​​മ​​റ സ്ഥാ​​പി​​ക്കു​​ന്നു

തി​​രു​​നെ​​ല്ലി: സം​​സ്ഥാ​​ന​​ത്തെ ക​​ടു​​വ ക​​ണ​​ക്കെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്‌ തി​​രു​​നെ​​ല്ലി ഫോ​​റ​​സ്​​​റ്റ്​ സ്​​​റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ കാ​​മ​​റ സ്ഥാ​​പി​​ക്ക​​ൽ തു​​ട​​രു​​ന്നു. ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ൾ​​ക്ക് മു​​മ്പ് ആ​​രം​​ഭി​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ 25 ജോ​​ഡി കാ​​മ​​റ​​ക​​ളാ​​ണ് ഇ​​തു​​വ​​രെ സ്ഥാ​​പി​​ച്ച​​ത്. ഡെ​​പ്യൂ​​ട്ടി റേ​​ഞ്ച് ഓ​​ഫി​​സ​​ർ എം.​​വി. ജ​​യ​​പ്ര​​സാ​​ദി​െ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ൽ ഉ​​ൾ​​ക്കാ​​ട്ടി​​ല​​ട​​ക്കം 20ഓ​​ളം ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും വാ​​ച്ച​​ർ​​മാ​​രു​​ടെ​​യും മേ​​ൽ​​നോ​​ട്ട​​ത്തി​​ലാ​​ണ്​ കാ​​മ​​റ സ്ഥാ​​പി​​ക്കു​​ന്ന​​ത്. ന​​ഗ​​ർ​​ഹോ​​ൾ, ബ​​ന്ദി​​പ്പൂ​​ർ വ​​ന്യ​​ജീ​​വി​സ​​ങ്കേ​​ത​​ങ്ങ​​ളോ​​ട് ചേ​​ർ​​ന്ന് നി​​ൽ​​ക്കു​​ന്ന വ​​നാ​​തി​​ർ​​ത്തി​​യാ​​യ​​തി​​നാ​​ൽ വ​​യ​​നാ​​ട്ടി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക​​ടു​​വ സാ​​ന്നി​​ധ്യ​​മു​​ള്ള​​താ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​തും ഈ ​​വ​​ന​​ത്തി​​ലാ​​ണ്. നാ​​ളെ​​യോ​​ടെ കാ​​മ​​റ സ്ഥാ​​പി​​ക്ക​​ൽ പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്​​​ത​​മാ​​ക്കി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigercamera installation
News Summary - tiger: Starting with the camera installation
Next Story