Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightThirunellichevron_rightതീർഥാടക ടൂറിസത്തിന്...

തീർഥാടക ടൂറിസത്തിന് പ്രാധാന്യം നല്‍കും– മന്ത്രി മുഹമ്മദ് റിയാസ്

text_fields
bookmark_border
muhammed riyas-tourism
cancel

തി​രു​നെ​ല്ലി: ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ല്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. തി​രു​നെ​ല്ലി ക്ഷേ​ത്ര​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ക്ഷേ​ത്ര​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കും.

തി​രു​നെ​ല്ലി​യി​ല്‍ ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​നെ​ല്ലി മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര പ​രി​സ​ര​ത്ത് മൂ​ന്ന് കോ​ടി 80 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച എ​ക്സ്പാ​ന്‍ഷ​ന്‍ ഫേ​സ് ഓ​ഫ് റെ​നോ​വേ​ഷ​ന്‍ ഓ​ഫ് തി​രു​നെ​ല്ലി ടെ​മ്പി​ള്‍ പ്രി​മൈ​സ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഒ.​ആ​ര്‍ കേ​ളു എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശി​ലാ​ഫ​ല​കം ഒ.​ആ​ര്‍. കേ​ളു എം.​എ​ല്‍.​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. സ​ബ് ക​ല​ക്ട​ര്‍ ആ​ര്‍. ശ്രീ​ല​ക്ഷ്മി, മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്റ് എം.​ആ​ര്‍. മു​ര​ളി, തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ഡി.​വി. പ്ര​ഭാ​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തി​രു​നെ​ല്ലി​യി​ല്‍ ബ​ലി​ത​ര്‍പ്പ​ണ​ത്തി​ന് എ​ത്തു​ന്ന ഭ​ക്ത​ര്‍ക്ക് വി​ശ്ര​മി​ക്കാ​ൻ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ വി​ശ്ര​മ കേ​ന്ദ്രം, പാ​പ​നാ​ശി​നി ബ​ലി​ക്ക​ട​വ്, പാ​പ​നാ​ശി​നി​യി​ലേ​ക്കു​ള്ള പാ​ത, വ​സ്ത്രം മാ​റാ​ൻ മു​റി, ടോ​യ്‍ലെ​റ്റ് ബ്ലോ​ക്ക്, റി​ഫ്ര​ഷ്മെ​ന്റ് റൂം, ​പാ​പ​നാ​ശി​നി വ​രെ വ​ഴി വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍ എ​ന്നീ പ്ര​വൃ​ത്തി​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് നി​ല​വി​ല്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും ദി​വ​സേ​ന ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തു​ന്ന ഭ​ക്ത ജ​ന​ങ്ങ​ള്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ലാ​ണ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്റ​റും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ക്ഷേ​ത്ര​ത്തി​ല്‍ ഒ​രു​ക്കി​യ​ത്. പ​ഞ്ച​തീ​ര്‍ത്ഥ​ക്കു​ളം മു​ത​ല്‍ പാ​പ​നാ​ശി​നി വ​രെ​യു​ള്ള പാ​ത​യാ​ണ് ക​രി​ങ്ക​ല്ല് പാ​കി​യ​ത്. കൈ​വ​രി​ക​ളും വ​ഴി​വി​ള​ക്കു​ക​ളും പാ​ത​യു​ടെ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​ഞ്ച​തീ​ര്‍ത്ഥ​ക്കു​ള​ത്തി​ന് സ​മീ​പ​ത്താ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്റ​ര്‍ നി​ർ​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourismPA Mohammed Riyaspilgrim tourism
News Summary - Pilgrim tourism will be given importance – Minister Muhammad Riyas
Next Story