Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബാലികയെ പീഡിപ്പിക്കാൻ...

ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ഗൂഡല്ലൂർ: ഊട്ടി തലക്കുന്തക്ക് സമീപം എട്ടുവയസ്സുകാരിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൊണ്ടുപോയി പിഡീപ്പിക്കാൻ ശ്രമിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പുതുമന്തിലെ അജിത് കുമാർ (21) നെ പോക്സോ കേസിൽ പുതുമന്ത് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempt to molestarrest
News Summary - The young man who tried to molest the girl was arrested
Next Story