Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകടമാനിനെ ചത്തനിലയിൽ...

കടമാനിനെ ചത്തനിലയിൽ കണ്ടെത്തി

text_fields
bookmark_border
കടമാനിനെ ചത്തനിലയിൽ കണ്ടെത്തി
cancel
camera_alt

ചത്തനിലയിൽ കണ്ടെത്തിയ കടമാൻ 

ഗൂഡല്ലൂർ: പന്തല്ലൂർ നെല്ലിയാളം ടാൻ ടീ റേഞ്ച് നാലിലെ ലൈൻ പാടികൾക്കു സമീപം കടമാനിനെ ചത്തനിലയിൽ കണ്ടെത്തി. അഞ്ചുവയസ്സുള്ള ആൺ കടമാനാണ് ചത്തത്. ബിദർക്കാട് റേഞ്ചർ മനോഹര​െൻറ നേതൃത്വത്തിൽ വനപാലകർ സ്​ഥലത്തെത്തി. വെറ്ററിനറി ഡോക്ടർ ബാലാജി പോസ്​റ്റ്മോർട്ടം നടത്തി.

രോഗം കാരണമാണ് മാൻ ചാവാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞു. സംഭവസ്​ഥത്തുതന്നെ സംസ്​കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayandwild lifeForest areamoose
Next Story