Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനി​യ​ന്ത്ര​ണം വി​ട്ട...

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു; യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

text_fields
bookmark_border
നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു; യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്
cancel
camera_alt

സു​ൽ​ത്താ​ൻ ബ​ത്തേ​രി തി​രു​നെ​ല്ലി​ക്ക​ടു​ത്ത് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് അ​പ​ക​ട​ത്തി​ൽ​പെട്ട കാ​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് ത​ക​ർ​ന്നു. യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. സു​ൽ​ത്താ​ൻ ബ​ത്തേ​രി തി​രു​നെ​ല്ലി ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ന് സ​മീ​പം ദേ​ശീ​യ​പാ​ത 766ൽ ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്ക് വ​രുക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെട്ട​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് വീ​ണ് കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TravelersrescuedThalanarik
News Summary - The car went out of control and hit a power pole; Travelers rescued Thalanarik
Next Story