Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗൂ​ഗ്ൾ മാ​പ് നോ​ക്കി...

ഗൂ​ഗ്ൾ മാ​പ് നോ​ക്കി വ​ന്ന കാ​ർ വ​ഴി​തെ​റ്റി പ​ടി​ക്കെ​ട്ടി​ലൂ​ടെ ഇ​റ​ക്കി

text_fields
bookmark_border
കാ​ർ
cancel
camera_alt

ഗൂ​ഗ്ൾ മാ​പ് നോ​ക്കി വ​ന്ന കാ​ർ പ​ടി​ക്കെ​ട്ടി​ലൂ​ടെ

ഇ​റ​ങ്ങിയ​പ്പോ​ൾ

ഗൂ​ഡ​ല്ലൂ​ർ: ഊ​ട്ടി ക​ണ്ട് ക​ർ​ണാ​ട​ക​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​ർ ഗൂ​ഗ്ൾ മാ​പ് നോ​ക്കി വ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ടി​ക്കെ​ട്ടി​ലൂ​ടെ ഇ​റ​ക്കി. ഗൂ​ഡ​ല്ലൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് വ​ഴി തെ​റ്റി പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ് താ​ഴ്ഭാ​ഗ​ത്തേ​ക്കു​ള്ള പ​ടി​ക്കെ​ട്ടി​ലേ​ക്ക് ഇ​റ​ക്കി​യ​ത്. അ​പ്പോ​ഴാ​ണ് അ​പ​ക​ടം മ​ന​സ്സി​ലാ​യ ഡ്രൈ​വ​ർ കാ​ർ നി​ർ​ത്തി​യ​ത്. പൊ​ലീ​സും നാ​ട്ടു​കാ​രും എ​ത്തി പ​ടി​ക്കെ​ട്ടി​ൽ ക​ല്ലു​ക​ളും മ​റ്റും നി​ര​ത്തി​യ​ശേ​ഷം കാ​ർ ദേ​ശീ​യ​പാ​ത​യി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsRouteGoogle Map
News Summary - The car that came to look at the Google map lost its way and went down the stairs
Next Story