Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാട്ടാനയുടെ ജഡം...

കാട്ടാനയുടെ ജഡം കണ്ടെത്തി

text_fields
bookmark_border
കാട്ടാനയുടെ ജഡം കണ്ടെത്തി
cancel
camera_alt

മു​തു​മ​ല ക​ടു​വ സ​ങ്കേ​തം

സീ​ഗൂ​ർ റേ​ഞ്ചി​ൽ വ​ന​ത്തി​ൽ 

ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വ സ​ങ്കേ​ത വ​ന​പാ​ല​ക​രു​ടെ ആ​ന്റി പോ​ച്ചി​ങ് വാ​ച്ച​ർ​മാ​രു​ടെ പ​തി​വ് പ​ട്രോ​ളി​ങ്ങി​നി​ടെ സീ​ഗൂ​ർ റേ​ഞ്ചി​ലെ നോ​ർ​ത്ത് ബീ​റ്റി​ൽ വ​നഭാ​ഗ​ത്ത് പി​ടി​യാ​ന​യു​ടെ ജ​ഡം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​ഡം വെ​റ്റ​റി​ന​റി ഡോ​ക്ട​ർ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. രാ​സ​പ​രി​ശോ​ധ​ന​ക്കാ​യി ജ​ഡ​ത്തി​ൽ​നി​ന്ന് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് അ​യ​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead BodyWayanad Newswild ElephantGudalloor
News Summary - The body of the wild Elephant was found
Next Story