Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതേയിലത്തോട്ടത്തിൽ...

തേയിലത്തോട്ടത്തിൽ പുള്ളിപ്പുലിയുടെ ജഡം

text_fields
bookmark_border
തേയിലത്തോട്ടത്തിൽ പുള്ളിപ്പുലിയുടെ ജഡം
cancel
camera_alt

അ​മ്പ​ല​മൂ​ല​യി​ൽ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം

ഗൂ​ഡ​ല്ലൂ​ർ: തേ​യി​ല​ത്തോ​ട്ട​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ശ്രീ ​മ​ധു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​മൂ​ല ഗ​വ. പ്രൈ​മ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തേ​യി​ല​ത്തോ​ട്ട​ത്തി​ലാ​ണ് പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ സ്കൂ​ൾ കു​ട്ടി​ക​ളാ​ണ് ക​ണ്ട് വി​വ​രം അ​ധ്യാ​പ​ക​രെ അ​റി​യി​ച്ച​ത്. പു​ലി​യു​ടെ ജ​ഡ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. വ​ന​പാ​ല​ക​ർ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leopard
News Summary - The body of a leopard in a tea garden
Next Story