Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഎക്സൈസ് ഡെപ്യൂട്ടി...

എക്സൈസ് ഡെപ്യൂട്ടി കമീഷണർ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന്

text_fields
bookmark_border
എക്സൈസ് ഡെപ്യൂട്ടി കമീഷണർ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന്
cancel

ക​ൽ​പ​റ്റ: വ​യ​നാ​ട് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ക​ൽ​പ​റ്റ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ വ​നി​ത ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി.

ശ​നി​യാ​ഴ്ച എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ൽ വെ​ച്ചാ​ണ് സം​ഭ​വം. ബെ​ൽ​റ്റി​ൽ പി​ടി​ച്ചു വ​ലി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ജീ​വ​ന​ക്കാ​രി പ​രാ​തി ന​ൽ​കി. പ​രാ​തി മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ആ​രോ​പ​ണം തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും താ​ന്‍ സ​ഹോ​ദ​രി സ്ഥാ​ന​ത്തു​കാ​ണു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യോ​ട് ഡ്ര​സ് കോ​ഡ് ശ​രി​യാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExciseemployeemistreatedDeputy Commissioner
News Summary - That the Deputy Commissioner of Excise had mistreated the employee
Next Story