Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവയനാട്​ ജില്ലയിൽ...

വയനാട്​ ജില്ലയിൽ അ​ധ്യാ​പ​ക നി​യ​മ​നം

text_fields
bookmark_border
വയനാട്​ ജില്ലയിൽ അ​ധ്യാ​പ​ക നി​യ​മ​നം
cancel
Listen to this Article

മീ​ന​ങ്ങാ​ടി: ഗ​വ. പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ല്‍ ഇ​ല​ക്ട്രോ​ണി​ക്‌​സ്, മെ​ക്കാ​നി​ക്ക​ല്‍ കോ​ഴ്സു​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഗെ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ജൂ​ലൈ നാ​ലി​ന് ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും അ​ഞ്ചി​ന് മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള​വ​രും രാ​വി​ലെ 9.30ന് ​ഹാ​ജ​രാ​ക​ണം. എ​ഴു​ത്ത് പ​രീ​ക്ഷ​യു​ടെ​യും ഇ​ന്റ​ര്‍വ്യൂ​വി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. ഫോ​ണ്‍: 04936 247420.

കാ​ട്ടി​ക്കു​ളം: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​വി​ഭാ​ഗം ജൂ​നി​യ​ര്‍ ഹി​ന്ദി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ജൂ​ലൈ അ​ഞ്ചി​ന് രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫി​സി​ല്‍.

അ​ച്ചൂ​ര്‍: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ അ​ച്ചൂ​രി​ൽ പ്ല​സ് ടു ​ഇ​ക്ക​ണോ​മി​ക്‌​സ്, ഇം​ഗ്ലീ​ഷ് സീ​നി​യ​ര്‍ അ​ധ്യാ​പ​ക​രു​ടെ​യും പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, കോ​മേ​ഴ്‌​സ് ജൂ​നി​യ​ര്‍ അ​ധ്യാ​പ​ക​രു​ടെ​യും ഒ​ഴി​വി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച ജൂ​ലൈ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​സ്‌​കൂ​ള്‍ ഓ​ഫി​സി​ല്‍.

വാ​ളാ​ട്: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വാ​ളാ​ടി​ൽ പ്ല​സ് ടു ​സോ​ഷ്യോ​ള​ജി, സു​വോ​ള​ജി സീ​നി​യ​ര്‍ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ജൂ​ലൈ ആ​റി​ന് രാ​വി​ലെ 10.30ന് ​സ്‌​കൂ​ള്‍ ഓ​ഫി​സി​ല്‍.

തേ​റ്റ​മ​ല: ഗ​വ. ഹൈ​സ്‌​കൂ​ൾ തേ​റ്റ​മ​ല​യി​ൽ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ഫി​സി​ക്ക​ല്‍ സ​യ​ന്‍സ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ജൂ​ലൈ നാ​ലി​ന് രാ​വി​ലെ 10.30ന് ​സ്‌​കൂ​ള്‍ ഓ​ഫി​സി​ല്‍.

പു​ളി​ഞ്ഞാ​ല്‍: ഗ​വ. ഹൈ​സ്‌​കൂ​ൾ പു​ളി​ഞ്ഞാ​ലി​ൽ പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ജൂ​ലൈ നാ​ലി​ന് രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫി​സി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad districtteacher recruitment
News Summary - Teacher Recruitment in Wayanad District
Next Story