Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2026 7:55 AM IST Updated On
date_range 30 April 2026 7:55 AM ISTപോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
ഫൈസൽ
തൊണ്ടർനാട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ താൽക്കാലിക അറബി അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട്, കുറ്റ്യാടി, മരുത്തോങ്കര, മുപ്പറ്റകുഴിയിൽ വീട്ടിൽ എം. ഫൈസലിനെയാണ് തൊണ്ടർനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രിൽ മാസത്തിലാണ് സംഭവം. ലൈംഗികമായി ഉപദ്രവിക്കുകയും സംഭവം പുറത്തുപറഞ്ഞാൽ ഫോട്ടോകൾ എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

