Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2024 6:21 AM GMT Updated On
date_range 13 April 2024 6:21 AM GMTഎം.ഡി.എം.എയുമായി യുവാവ് പിടിയില്‍
text_fieldsbookmark_border
camera_alt
സഫീര്‍
സുൽത്താൻ ബത്തേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പാലക്കാട് ആനക്കര മൊഴിയത്ത് വളപ്പില്‍ വീട്ടില്‍ എം.വി. സഫീറിനെയാണ്(25) ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 11ന് വൈകീട്ട് മുത്തങ്ങ പൊലീസ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 0.09 മില്ലിഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story