Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
text_fieldsbookmark_border
അനീസ് മുസ്തഫ
സുൽത്താൻ ബത്തേരി: കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കണിയാമ്പറ്റ കരണി ചേലക്കോടന്‍ വീട്ടില്‍ മുഹമ്മദ് അനീസ്(30), ബത്തേരി പൂമല കടുക്കാത്തൊടി വീട്ടില്‍ പി. മുസ്തഫ(40) എന്നിവരെയാണ് ബത്തേരി എസ്.ഐ എ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.
Next Story

