Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുമായി വന്ന യുവാവിനെ വാഹന പരിശോധനയ്ക്കിടെ പിടികൂടി

text_fields
bookmark_border
എം.ഡി.എം.എയുമായി വന്ന യുവാവിനെ വാഹന പരിശോധനയ്ക്കിടെ പിടികൂടി
cancel
camera_alt

ജാബിർ അലി

സുൽത്താൻ ബത്തേരി: വാഹനപരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മലപ്പുറം പന്തല്ലൂർ കടമ്പോട് മാമ്പ്ര വളപ്പിൽ വീട്ടിൽ ജാബിർ അലി (29)യെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഒന്നിന് ഉച്ചയോടെ കർണാടയിൽ നിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ പരിശോധന നടത്തവെയാണ് 1.16 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലാവുന്നത്.

സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺജിത്ത്, ഡോണിത്ത്, പ്രിവിൻ ഫ്രാൻസിസ് തുടങ്ങിയവരും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - youth arrested for holding drugs
Next Story