Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി യുവാവ് മുത്തങ്ങയിൽ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

മു​ഹ​മ്മ​ദ് അ​ഫീ​ഫ്

സുൽത്താൻ ബത്തേരി: കഞ്ചാവുമായി മുത്തങ്ങയിൽ യുവാവ് എക്സൈസിന്‍റെ പിടിയിൽ. കോഴിക്കോട് ചാത്തമംഗലം പുളിച്ചോച്ചാലിൽ പി.സി. മുഹമ്മദ് അഫീഫ് (22) ആണ് വ്യാഴാഴ്ച രാത്രി പിടിയിലായത്.

ഇയാളിൽനിന്നും 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് അഫീഫ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man arrested in Muthanga with cannabis
Next Story