Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുപന്നികൾ കൂട്ടത്തോടെ ചാവുന്നു; കാരണം കണ്ടെത്താത്തതിൽ ആശങ്ക
text_fieldsbookmark_border
representational image
സുൽത്താൻ ബത്തേരി: നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾ ചാവുന്നത് നിത്യ സംഭവമായിട്ടും കാരണം കണ്ടെത്താൻ കഴിയുന്നില്ല. പന്നികളെ ചത്ത നിലയിൽ കണ്ടെത്തുമ്പോൾ വനം വകുപ്പിനെ അറിയിക്കുകയും അവർ വന്ന് മറവ് ചെയ്യുകയുമാണ് പതിവ്.
സുൽത്താൻ ബത്തേരി നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നികൾ ചാവുന്നത്.കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കട്ടയാട്, ഓടപ്പള്ളം, കൊളഗപ്പാറ, മാനിക്കുനി എന്നിവിടങ്ങളിലായി പന്ത്രണ്ടോളം പന്നികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
Next Story

