Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഅർബൻ ബാങ്ക് വിവാദം:...

അർബൻ ബാങ്ക് വിവാദം: കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​െൻറ നി​ല​പാ​ടി​ന് കാ​തോ​ർ​ത്ത് അ​ണി​ക​ൾ

text_fields
bookmark_border
K Sudhakaran
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ൺ​ഗ്ര​സ്​ ഭ​രി​ക്കു​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ഒാ​പ​റേ​റ്റി​വ് അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​െൻറ നി​ല​പാ​ടി​ന് കാ​തോ​ർ​ത്ത് ജി​ല്ല​യി​ലെ അ​ണി​ക​ൾ. നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ൽ കോ​ൺ​ഗ്ര​സി​ന് വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഭൂ​രി​പ​ക്ഷം അ​ണി​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

അ​ജ​ണ്ട​യി​ൽ ഇ​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ങ്കി​ലും ബാ​ങ്ക് വി​ഷ​യം ച​ർ​ച്ച​ക്ക് വ​രു​മെ​ന്നാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ചി​ല നേ​താ​ക്ക​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്. നി​യ​മ​ന അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന​തു​മു​ത​ൽ വ​ലി​യ നാ​ട​കീ​യ​സം​ഭ​വ​ങ്ങ​ളാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ കോ​ൺ​ഗ്ര​സി​ൽ ന​ട​ന്നി​ട്ടു​ള്ള​ത്. ആ​ർ.​പി. ശി​വ​ദാ​സി​െൻറ പേ​രി​ൽ ഇ​റ​ങ്ങി​യ ക​ത്തും മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ചോ​ർ​ച്ച​യും വ​ലി​യ രാ​ഷ്​​ട്രീ​യ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കാ​ണ് ഇ​ട​യാ​ക്കി​യ​ത്.റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​തി​ന് ശേ​ഷം കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​വി. ബാ​ല​ച​ന്ദ്ര​ൻ ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത് കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രി​ൽ ഞെ​ട്ട​ലു​ണ്ടാ​ക്കി​യി​രു​ന്നു. വി​ഷ​യം ഇ​പ്പോ​ഴും ക​ത്തി​ത്തീ​ർ​ന്നി​ട്ടി​ല്ല.

മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ന​ട​പ​ടി നേ​രി​ട്ട​വ​ർ ഇ​പ്പോ​ഴും മ​റ്റ് പാ​ർ​ട്ടി​ക​ളി​ലേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്ന​തും എ​ടു​ത്തു​പ​റ​യ​ണം. കെ.​പി.​സി.​സി​ക്ക് കൊ​ടു​ത്ത അ​ന്വേ​ഷ​ണ​സ​മി​തി റി​പ്പോ​ർ​ട്ട് എ​ങ്ങ​നെ ചോ​ർ​ന്നു​വെ​ന്ന​ത് ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു. പ്ര​തി​പ​ക്ഷം കോ​ൺ​ഗ്ര​സി​നെ അ​ടി​ക്കാ​നു​ള്ള ന​ല്ല ആ​യു​ധ​മാ​യി ബാ​ങ്ക് കോ​ഴ ആ​രോ​പ​ണം എ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്നം നി​സ്സാ​ര​മാ​ക്കാ​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​നും സാ​ധി​ക്കി​ല്ല.

കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ ഇന്ന് ജില്ലയില്‍

ക​ല്‍പ​റ്റ: കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് കെ. ​സു​ധാ​ക​ര​ന്‍ എം.​പി ബു​ധ​നാ​ഴ്ച ജി​ല്ല​യി​ലെ​ത്തും. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റാ​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യി ജി​ല്ല​യി​ലെ​ത്തു​ന്ന സു​ധാ​ക​ര​ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ല​ക്കി​ടി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍കും.ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് എ​ന്‍.​ഡി. അ​പ്പ​ച്ച​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ക​ല്‍പ​റ്റ​യി​ലേ​ക്ക് ആ​ന​യി​ക്കും. ഡി.​സി.​സി ഓ​ഫി​സ് സ​ന്ദ​ര്‍ശി​ക്കു​ന്ന സു​ധാ​ക​ര​ന്‍ കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ മാ​സ്​​റ്റ​റു​ടെ ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. തു​ട​ര്‍ന്ന് ക​ല്‍പ​റ്റ വൈ​ന്‍ഡ് വാ​ലി ഹാ​ളി​ല്‍ ചേ​രു​ന്ന ജി​ല്ല കോ​ണ്‍ഗ്ര​സ് നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCC PresidentUrban Bank
News Summary - Urban Bank Controversy: KPCC President's Standing Committee
Next Story