Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി രണ്ടുപേർ പി​ടി​യി​ൽ

text_fields
bookmark_border
അ​ഫ്റോ​സ് അ​ലി,  ആ​സി​ഫ്
cancel
camera_alt

അ​ഫ്റോ​സ് അ​ലി, ആ​സി​ഫ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത്ത​ങ്ങ​യി​ൽ എ​ക്സൈ​സ്, പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ്, മെ​ത്താ​ഫി​റ്റാ​മി​ൻ എ​ന്നി​വ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. 1.51 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നു​മാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി അ​ഫ്റോ​സ് അ​ലി (32), 0.021 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും ഒ​രു ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​രീ​ക്കോ​ട് സ്വ​ദേ​ശി പി.​ടി. ആ​സി​ഫ് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​യ​നാ​ട് അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ടി.​എ​ൻ. സു​ധീ​ർ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. പ്ര​ശാ​ന്ത്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എം.​സി. ഷി​ജു, എം.​എ. ര​ഘു, കെ.​എം. ല​ത്തീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsWayanad News
News Summary - Two people arrested with drugs
Next Story