Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_right1500 പാക്കറ്റ് പുകയില...

1500 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
1500 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി
cancel
camera_alt

സു​ൽ​ത്താ​ൻ ബ​ത്തേ​രി പ​ള്ളി​ക്ക​ണ്ടി​യി​ലെ വീ​ട്ടി​ൽ നി​ന്ന്

എ​ക്സൈ​സ് ക​ണ്ടെ​ത്തി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​തി​യും

സുൽത്താൻ ബത്തേരി: വയനാട് അസി. എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിക്കണ്ടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ സുൽത്താൻ ബത്തേരി എക്സൈസ് സംഘം പിടികൂടി.

കുഴിപ്പറമ്പത്ത് നിർജാസിനെ (29) അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി റേഞ്ച് ഇൻസ്പെക്ടർ വി.ആർ. ജനാർദനൻ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബുരാജ്, പ്രിവന്റിവ് ഓഫിസർ സി.കെ. ഷാജി, സിവിൽ എക്സൈസ് ഓഫിസർ ശിവൻ, അഖില, ഡ്രൈവർ അൻവർ സാദത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco productsseized
News Summary - tobacco products were seized
Next Story