Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightക​ടു​വ​യു​ടെ...

ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; ചെ​ത​ല​യ​ത്ത് മേ​യാ​ൻ​വി​ട്ട പ​ശു​വി​ന് ഗു​രു​ത​ര പ​രി​ക്ക്

text_fields
bookmark_border
cow
cancel
camera_alt

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പ​ശു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചെ​ത​ല​യം ആ​റാം​മൈ​ലി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം. വീ​ടി​നു​സ​മീ​പ​ത്തെ വ​യ​ലി​ൽ മേ​യാ​ൻ കെ​ട്ടി​യ ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. പ​ടി​പ്പു​ര നാ​രാ​യ​ണ​ന്റെ പ​ശു​വാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​ശു​വി​ന്റെ ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റി​ട്ടു​ണ്ട്. വ​ന​പാ​ല​ക​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

കോ​ണ്‍ഗ്ര​സ് ചെ​ത​ല​യം റേ​ഞ്ച് ഓ​ഫി​സ് മാ​ർ​ച്ച് ഇ​ന്ന്

പു​ൽ​പ​ള്ളി: വ​ര്‍ധി​ച്ചു​വ​രു​ന്ന ക​ടു​വ​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍ഗ്ര​സ് പു​ൽ​പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ചെ​ത​ല​യം റേ​ഞ്ച് ഓ​ഫി​സി​ലേ​ക്ക് മാ​ര്‍ച്ചും ധ​ര്‍ണ​യും ന​ട​ത്തും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ടും നാ​ടും വേ​ര്‍തി​രി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsInjuredAttackTiger Menace
News Summary - tiger attack-cow injured
Next Story