Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightബ​ത്തേ​രി...

ബ​ത്തേ​രി സ​ത്രം​കു​ന്നി​ൽ ക​ടു​വ​യും ക​ര​ടി​യും; ജ​നം ഭീ​തി​യി​ൽ

text_fields
bookmark_border
bear
cancel
camera_alt

സ​ത്രം​കു​ന്നി​ലെ​ത്തി​യ ക​ര​ടി​

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള സ​ത്രം​കു​ന്ന് ഭാ​ഗ​ത്ത് ക​ടു​വ, ക​ര​ടി സാ​ന്നി​ധ്യം ജ​ന​ത്തെ ഭീ​തി​യി​ലാ​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ക​ടു​വ​യാ​ണ് എ​ത്തി​യ​ത്. ഏ​താ​നും ദി​വ​സം മു​മ്പ് ക​ര​ടി ദി​വ​സ​ങ്ങ​ളോ​ളം ഇ​വി​ടെ ത​ങ്ങി​യി​രു​ന്നു. വ​നം അ​ധി​കൃ​ത​ർ സ്ഥി​ര​മാ​യി ഇ​വി​ടെ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. കു​പ്പാ​ടി കാ​ടി​നോ​ട് ചേ​ർ​ന്നാ​ണ് സ​ത്രം​കു​ന്ന് മേ​ഖ​ല​യി​ലു​ള്ള​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ത്തി​യ ക​ടു​വ മാ​നി​നെ കൊ​ന്നി​രു​ന്നു. ക​ടു​വ കി​ഴ​ക്കേ​ചാ​ലി​ൽ രാ​മ​ദാ​സി​ന്റെ വീ​ടി​ന്റെ മു​ന്നി​ലൂ​ടെ​യാ​ണ് ന​ട​ന്നു പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerbearsathramkunnu
News Summary - Tiger and Bear at Bathery sathramkunnu-People are in fear
Next Story