Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightകാ​റും ബ​സും...

കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
cancel
Listen to this Article

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ പാ​ത​യി​ൽ കു​ട്ടി​രാ​യി​ന്‍ പാ​ല​ത്തി​ന് സ​മീ​പം കാ​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു മൂ​ന്ന് പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. മീ​ന​ങ്ങാ​ടി പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ര്‍ഥി​ക​ളാ​യ അ​ജി​ന്‍, ജി​തി​ന്‍, ജി​ന​റ്റ് എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​വ​രെ ക​ല്‍പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് അ​പ​ക​ടം. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ന്ന നു​ശ്‌​രി ബ​സും കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​റി​ന്റെ മു​ന്‍ഭാ​ഗം ബ​സി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി.

Show Full Article
TAGS:Sulthan Bathery accidents 
News Summary - Three students injured in car-bus collision
Next Story