Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightമ​ട്ട​പ്പാ​റ​യി​ൽ...

മ​ട്ട​പ്പാ​റ​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്ക് പി​ഴ

text_fields
bookmark_border
മ​ട്ട​പ്പാ​റ​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്ക് പി​ഴ
cancel
camera_alt

മ​ട്ട​പ്പാ​റ​യി​ൽ ത​ള്ളി​യ മാ​ലി​ന്യം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൊ​ള​ഗ​പ്പാ​റ -വ​ടു​വ​ൻ​ചാ​ൽ റോ​ഡി​ൽ മ​ട്ട​പ്പാ​റ​യി​ൽ വേ​സ്റ്റ് ത​ള്ളി​യ നീ​ർ​ച്ചാ​ൽ സ്വ​ദേ​ശി​യെ പി​ടി​കൂ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10000 രൂ​പ പി​ഴ​യ​ട​പ്പി​ച്ചു. ജൂ​നി​യ​ർ​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ജേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സീ​നി​യ​ർ ക്ലാ​ർ​ക്ക് പ്ര​കാ​ശ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഫൈ​ൻ അ​ട​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineGarbageMattapara
News Summary - Those who threw garbage in Mattapara were fined.
Next Story