Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightകാ​ക്ക​വ​യ​ൽ...

കാ​ക്ക​വ​യ​ൽ സ്​​കൂ​ളി​ൽ മോ​ഷ​ണ ശ്ര​മം

text_fields
bookmark_border
കാ​ക്ക​വ​യ​ൽ സ്​​കൂ​ളി​ൽ മോ​ഷ​ണ ശ്ര​മം
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ക്ക​വ​യ​ൽ ഗ​വ. ഹൈ​സ്​​കൂ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി മോ​ഷ​ണ ശ്ര​മം. ഓ​ഫി​സിെൻറ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ്​​ടാ​വ് അ​ക​ത്തു ക​യ​റി.

അ​ല​മാ​ര​യി​ലെ ഫ​യ​ലു​ക​ൾ വാ​രി​വ​ലി​ച്ചി​ട്ടു. കാ​ര്യ​മാ​യി ഒ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് സ്​​കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story