Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightവിഷ്ണുവിന് വീടെന്ന...

വിഷ്ണുവിന് വീടെന്ന സ്വപ്നം പൂവണിയും; കൈത്താങ്ങായി രാഹുല്‍

text_fields
bookmark_border
I.C. When Balakrishnan visited MLA Vishnu and his family
cancel
camera_alt

ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ വി​ഷ്ണു​വി​നെ​യും കു​ടും​ബ​ത്തെ​യും സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

സു​ല്‍ത്താ​ന്‍ബ​ത്തേ​രി: ര​ണ്ടു സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ലാ​യി നാ​ല് മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി നാ​ടി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ ചീ​രാ​ലി​ലെ ആ​ദി​വാ​സി ഗ്രാ​മ​മാ​യ മു​ണ്ട​ക്കൊ​ല്ലി​യി​ലെ കെ. ​വി​ഷ്ണു​വി​ന് രാ​ഹു​ല്‍ഗാ​ന്ധി എം.​പി​യു​ടെ കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി വീ​ട് നി​ർ​മി​ച്ചു ന​ല്‍കും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ വി​ഷ്ണു​വി​ന്റെ വീ​ട് സ​ന്ദ​ര്‍ശി​ച്ച് വി​വ​രം അ​റി​യി​ച്ചു. കു​ടും​ബ​ത്തി​ന് സ്വ​ന്ത​മാ​യി സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്ഥ​ലം ഉ​ള്‍പ്പെ​ടെ വാ​ങ്ങി​യാ​ണ് വീ​ട് നി​ർ​മി​ക്കു​ക.

2019ല്‍ ​ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ട്രാ​ക്കി​ൽ വി​ഷ്ണു ര​ണ്ട് സ്വ​ര്‍ണം ഉ​ള്‍പ്പെ​ടെ മൂ​ന്ന് മെ​ഡ​ലു​ക​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​ന്ന് സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത വി​ഷ്ണു​വി​ന് വീ​ട് ന​ല്‍കു​മെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ന്‍ വാ​ഗ്ദാ​നം ന​ല്‍കി​യി​രു​ന്നു. അ​ന്ന് ചി​ല സം​ഘ​ട​ന​ക​ള്‍ വീ​ട് വെ​ച്ച് ന​ല്‍കാ​ന്‍ ത​യാ​റാ​യി​രു​ന്നു​വെ​ങ്കി​ലും മ​ന്ത്രി​യു​ടെ വാ​ഗ്ദാ​ന​മു​ള്ള​തി​നാ​ല്‍ പി​ന്‍വാ​ങ്ങു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം അ​യ്യൻകാ​ളി സ്‌​പോ​ര്‍ട്‌​സ് സ്‌​കൂ​ളി​ലെ 12ാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ് വി​ഷ്ണു. വീ​ടി​ല്ലാ​ത്ത​തി​നാ​ല്‍ വ​യ​നാ​ട്ടി​ലെ​ത്തി​യാ​ല്‍ അ​മ്മാ​യി​മാ​രാ​യ ത​ങ്കി, ചി​മ്പി എ​ന്നി​വ​രു​ടെ മു​ണ്ട​ക്കൊ​ല്ലി​യി​ലെ വീ​ടു​ക​ളി​ലാ​ണ് വി​ഷ്ണു താ​മ​സി​ക്കാ​റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DreamVishnuHomeRahulSulthan Batheri
News Summary - The dream of a house for Vishnu will bloom; Rahul as a hand
Next Story