Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഓ​ട്ടത്തിനിടെ ബൈ​ക്ക്...

ഓ​ട്ടത്തിനിടെ ബൈ​ക്ക് ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
ഓ​ട്ടത്തിനിടെ ബൈ​ക്ക് ക​ത്തി​ന​ശി​ച്ചു
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ പാ​ത ക​ല്ലൂ​ർ 66 ൽ ​ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്ക് ക​ത്തി ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 ഓ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്ക്‌ വ​രുക​യാ​യി​രു​ന്ന ബൈ​ക്കാ​ണ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ക​ത്തി​യ​ത്. യാ​ത്ര​ക്കാ​ര​നാ​യ പ​ഴു​പ്പ​ത്തൂ​ർ അ​ൻ​ഷാ​ദ് കാ​ലി​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് നി​ർ​ത്തി നോ​ക്കി​യ​പ്പോ​ൾ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്നും തീ​ക​ത്തു​ന്ന​ത് ക​ണ്ട​ത്. ഇ​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ഗ്നി​ര​ക്ഷ സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ നി​ധീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ബാ​ല​കൃ​ഷ്ണ​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ മ​ധു​സൂ​ദ​ന​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ മാ​ർ​ട്ടി​ൻ, ജി​ജു​മോ​ൻ, ഷാ​ജി, ധ​നീ​ഷ്, നി​ബി​ൽ​ദാ​സ്, അ​നു​റാം, കീ​ർ​ത്തി​ക് കു​മാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikeburnt
News Summary - The bike got burnt while running
Next Story