Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightമീ​ന​ങ്ങാ​ടി​യി​ൽ...

മീ​ന​ങ്ങാ​ടി​യി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു

text_fields
bookmark_border
മീ​ന​ങ്ങാ​ടി​യി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു
cancel
camera_alt

മീ​ന​ങ്ങാ​ടി അ​മ്പ​ല​പ്പ​ടി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം മ​റി​ഞ്ഞ ടാ​ങ്ക​ർ ലോ​റി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച്

ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ പാ​ത​യി​ൽ അ​മ്പ​ല​പ്പ​ടി​യി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ​ത് ജ​ന​ത്തെ ഭീ​തി​യി​ലാ​ക്കി. ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​ന് ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം.

ടാ​ങ്കി​ൽ​നി​ന്ന്​ മ​ണ്ണെ​ണ്ണ റോ​ഡി​ലൊ​ഴു​കി. മീ​ന​ങ്ങാ​ടി പൊ​ലീ​സും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സും സു​ര​ക്ഷ സം​വി​ധാ​ന​മൊ​രു​ക്കി അ​പ​ക​ട​മൊ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡ് അ​ടു​ത്തി​ടെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത്തി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanker lorry accidentmeenangadi
News Summary - tanker lorry accident at meenangadi
Next Story