Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightബത്തേരിയിൽ...

ബത്തേരിയിൽ തെരുവുനായ്ക്കളുടെ ആക്രമണം; ആടുകൾ ചത്തു

text_fields
bookmark_border
ബത്തേരിയിൽ തെരുവുനായ്ക്കളുടെ ആക്രമണം; ആടുകൾ ചത്തു
cancel

സുൽത്താൻ ബത്തേരി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. കുപ്പാടി സ്വദേശി ജോൺസ​െൻറ പറമ്പിൽ കെട്ടിയിരുന്ന ആടുകളെയാണ് കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കൾ ആക്രമിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ്​ സംഭവം. കുപ്പാടി ഭാഗത്ത് തെരുവുനായ്​ ശല്യം രൂക്ഷമായിട്ട് മാസങ്ങളായെന്ന് നാട്ടുകാർ പറഞ്ഞു. സെൻറ് മേരീസ് കോളജ് ഹെലിപ്പാടിനടുത്ത് നായ്ക്കളുടെ താവളമാണ്​.

കാൽനടയാത്രക്കാർ ഭീതിയിലാണ്​. നഗരസഭ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന്​ പരാതിയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray DogsSheepBathery
Next Story