Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightപുള്ളിമാൻ വേട്ട;...

പുള്ളിമാൻ വേട്ട; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
Deer hunting arrest
cancel
camera_alt

പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​യാ​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ ഹ​രി​യും ക​ണ്ണ​നും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി വ​ന​ത്തി​ൽ​വെ​ച്ചു​ത​ന്നെ ഇ​റ​ച്ചി​യാ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​രെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. പ​ഴു​പ്പ​ത്തൂ​ർ കോ​ളി​മൂ​ല കോ​ള​നി​യി​ലെ ഹ​രി (20), അ​രി​വ​യ​ൽ നെ​ല്ലി​ക്ക​ണ്ടം കോ​ള​നി​യി​ലെ ക​ണ്ണ​ൻ (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കു​റി​ച്യാ​ട് റേ​ഞ്ചി​ൽ ക​ട്ട​യാ​ട് വ​ന​മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പ് ന​ട​ത്തി​യ പ​തി​വ് പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. കേ​ബി​ൾ കെ​ണി​വെ​ച്ചാ​ണ് പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്നു 20കി​ലോ മാ​നി​റ​ച്ചി​യും ക​ത്തി​ക​ളും ക​ണ്ടെ​ടു​ത്തു.

കു​റി​ച്യാ​ട് റേ​ഞ്ച് ഓ​ഫി​സ​ർ എ​ൻ. രൂ​പേ​ഷിെൻറ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ ഇ. ​ബൈ​ജു​നാ​ഥ്, എ​സ്.​എ​ഫ്.​ഒ കെ.​കെ. ബൈ​ജു, ബി.​എ​ഫ്.​ഒ കെ. ​അ​നീ​ഷ് ശേ​ഖ​ർ, കെ.​ആ​ർ. മ​ണി​ക​ണ്ഠ​ൻ, എം. ​ജു​നൈ​ദ്, ടി. ​ആ​ദ​ർ​ശ്, വി​വേ​ക് പ​ത്മ​നാ​ഭ​ൻ, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വേ​ട്ട​സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestDeer hunting
News Summary - Spotted deer hunting; Two arrested
Next Story