Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഹൃ​ദ​യാരോ​ഗ്യ​ത്തി​ന്...

ഹൃ​ദ​യാരോ​ഗ്യ​ത്തി​ന് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഓ​ടു​ന്ന​ത് 4400 കി​ലോ​മീ​റ്റ​ർ

text_fields
bookmark_border
ഹൃ​ദ​യാരോ​ഗ്യ​ത്തി​ന് രാ​ജേ​ന്ദ്ര​പ്ര​സാ​ദ്  ഓ​ടു​ന്ന​ത് 4400 കി​ലോ​മീ​റ്റ​ർ
cancel
camera_alt

വാ​ക്ക് ആൻഡ് റ​ൺ റോ​ട്ട​റി പ്ര​സി​ഡ​ന്റ് വി. ​സു​രേ​ഷ്, ഡോ. ​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്

ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഹൃ​ദ​യ​ത്തി​ന്റെ ആ​രോ​ഗ്യ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഓ​ട്ടം തു​ട​ങ്ങി. ബ​ത്തേ​രി​യി​ൽനി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് കാ​ശ്മീ​രി​ലേ​ക്കു​മാ​ണ് ഓ​ടു​ന്ന​ത്. യാ​ത്ര അ​വ​സാ​നി​ക്കു​ന്ന​തുവ​രെ ഭാ​ര്യ ശ​ര​ണ്യ​യും ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ശ​ര​ത്ത് രാ​മ​നും അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

50 ദി​വ​സം കൊ​ണ്ട് 4400 കി​ലോ മീ​റ്റ​ർ ഓ​ടി ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ചെല​വു​ക​ൾ വി​വി​ധ റോ​ട്ട​റി ക്ല​ബുക​ൾ വ​ഹി​ക്കും. ബ​ത്തേ​രി റോ​ട്ട​റി ക്ല​ബി​ന്റെ​യും വി​നാ​യ​ക ഹോ​സ്പി​റ്റ​ലി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വാ​ക്ക് ആ​ൻഡ് റ​ൺ ന​ട​ത്തു​ന്ന​ത്. ബ​ത്തേ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ട്ട​റി പ്ര​സി​ഡ​ന്റ് വി. ​സു​രേ​ഷ്, ഡോ. ​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsSulthan Batheryheart healthRajendra prasadRun
News Summary - Rajendraprasad runs 4400 km for heart health
Next Story