Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightചെടിച്ചട്ടി മോഷണം;...

ചെടിച്ചട്ടി മോഷണം; മൂന്നു​ പേർ അറസ്​റ്റിൽ

text_fields
bookmark_border
ചെടിച്ചട്ടി മോഷണം; മൂന്നു​ പേർ അറസ്​റ്റിൽ
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഫ്ല​വ​ർ സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ ന​ട​പ്പാ​ത​യു​ടെ കൈ​വ​രി​ക​ളി​ൽ സ്ഥാ​പി​ച്ച ചെ​ടി മോ​ഷ്​​ടി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത് കേ​ണി​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ർ.

കേ​ണി​ച്ചി​റ എ​ല്ലാ​ക്കൊ​ല്ലി ശ​ര​ത് (25), മാ​ധ​വ​ൻ (46), അ​തി​രാ​റ്റു​കു​ന്ന് അ​ഭി​ലാ​ഷ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി രാ​ത്രി ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ മൂ​വ​ർ സം​ഘം ബ​ത്തേ​രി ചു​ങ്ക​ത്ത് ന​ഗ​ര​സ​ഭ ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ന് എ​തി​ർ​വ​ശ​ത്തെ കൈ​വ​രി​യി​ലു​ള്ള ചെ​ടി ച​ട്ടി​യ​ട​ക്കം മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​സ​ര​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പൊ​ലീ​സ് പു​ൽ​പ​ള്ളി റൂ​ട്ടി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​ട്ടോ​ഡ്രൈ​വ​റെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്നു മൂ​ന്നു പേ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​പു​ഷ്പ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പി.​ആ​ർ. കി​ഷോ​ർ, പി.​എ​സ്. പീ​യൂ​ഷ്, പി.​കെ. ച​ന്ദ്ര​ൻ, അ​നി​ൽ, ആ​ഷ്​​ലി തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftBathery
News Summary - Plant theft in Bathery; Three arrested
Next Story