Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightപ​ഴേ​രി...

പ​ഴേ​രി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 11ന്; ​കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​ര്‍ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ക്കും സ്‌​പെ​ഷ​ല്‍ ബാ​ല​റ്റു​ക​ള്‍

text_fields
bookmark_border
പ​ഴേ​രി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 11ന്; ​കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​ര്‍ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ക്കും സ്‌​പെ​ഷ​ല്‍ ബാ​ല​റ്റു​ക​ള്‍
cancel

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭ പ​ഴേ​രി വാ​ര്‍ഡി​ലെ (ഏ​ഴ്) ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഗ​സ്​​റ്റ് 11ന് ​ന​ട​ക്കും. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​ര്‍ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ക്കും സ്‌​പെ​ഷ​ല്‍ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ അ​നു​വ​ദി​ക്കും. വേ​ട്ടെ​ടു​പ്പിെൻറ ത​ലേ ദി​വ​സം വൈ​കീ​ട്ട് മൂ​ന്നു​വ​രെ പോ​സി​റ്റി​വാ​കു​ന്ന​വ​ര്‍ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ക്കു​മാ​ണ് സ്‌​പെ​ഷ​ല്‍ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ 10ന് ​വി​ത​ര​ണം ചെ​യ്യും.

12നാ​ണ് വോ​ട്ടെ​ണ്ണ​ല്‍. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ര്‍ഡു​ക​ളി​ലെ വോ​ട്ട​ര്‍മാ​രാ​യ സ​ര്‍ക്കാ​ര്‍, അ​ര്‍ധ​സ​ര്‍ക്കാ​ര്‍, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍, നി​യ​മാ​നു​സൃ​ത ക​മ്പ​നി​ക​ള്‍, ബോ​ര്‍ഡു​ക​ള്‍, കോ​ര്‍പ​റേ​ഷ​നു​ക​ള്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് വാ​ര്‍ഡി​ലെ വോ​ട്ട​റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ല്‍ പോ​ളി​ങ് സ്​​റ്റേ​ഷ​നി​ല്‍ പോ​യി വോ​ട്ട് ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക അ​നു​മ​തി ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​നാ​യി ക​മീ​ഷ​ന്‍ നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ സ്ഥ​ലം​മാ​റ്റാ​ന്‍ പാ​ടി​ല്ലെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pazheri re election
News Summary - pazheri re election
Next Story