Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightറാ​ങ്ക്​ നേ​ട്ട​ത്തി​ൽ...

റാ​ങ്ക്​ നേ​ട്ട​ത്തി​ൽ നീ​ല​ഗി​രി കോ​ള​ജ്

text_fields
bookmark_border
റാ​ങ്ക്​ നേ​ട്ട​ത്തി​ൽ നീ​ല​ഗി​രി കോ​ള​ജ്
cancel
camera_alt

ഹെ​പ്‌​സി​ബ ജോ​ൺ​സ​ൺ, വി. വി​ഷ്ണു​ജ, സ​ന്ധ്യ​മോ​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭാ​ര​തി​യാ​ർ യൂ​നി​വേ​ഴ്സി​റ്റി പ​രീ​ക്ഷ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ താ​ളൂ​രി​ലെ നീ​ല​ഗി​രി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ലേ​ക്ക് മൂ​ന്നു റാ​ങ്കു​ക​ൾ.

ഹെ​പ്‌​സി​ബ ജോ​ൺ​സ​ൺ -എം.​കോം (സി.​എ) റാ​ങ്ക്- അ​ഞ്ച്, വി. ​വി​ഷ്ണു​ജ -ബി.​എ (ഇം​ഗ്ലീ​ഷ്) റാ​ങ്ക് -ആ​റ്, സ​ന്ധ്യ​മോ​ൾ -ബി.​കോം (സി.​എ) റാ​ങ്ക് -10 എ​ന്നി​വ​രാ​ണ് മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്. ഇ​തോ​ടെ യൂ​നി​വേ​ഴ്സി​റ്റി​ക്കു കീ​ഴി​ലെ കൂ​ടു​ത​ൽ റാ​ങ്കു​ക​ൾ നേ​ടു​ന്ന കോ​ള​ജു​ക​ളി​ൽ നീ​ല​ഗി​രി കോ​ള​ജും ഇ​ടം​നേ​ടി.

ക​ഴി​ഞ്ഞ ത​വ​ണ​യും മൂ​ന്നു റാ​ങ്കു​ക​ൾ നേ​ടി​യി​രു​ന്നു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് കോ​ള​ജ്‌ മാ​നേ​ജ്‌​മെൻറ് ഏ​ർ​പ്പെ​ടു​ത്തി​യ മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ലൂ​ടെ​യാ​ണ് സ​ന്ധ്യ​മോ​ൾ, ഹെ​പ്‌​സി​ബ ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ​ഠ​നം തു​ട​രു​ന്ന​ത്.

അ​ടു​ത്ത ദി​വ​സം കോ​ള​ജി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജേ​താ​ക്ക​ളെ ആ​ദ​രി​ക്കു​മെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റാ​ഷി​ദ് ഗ​സാ​ലി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story