Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightമയക്കുമരുന്ന്​...

മയക്കുമരുന്ന്​ പിടികൂടി

text_fields
bookmark_border
മയക്കുമരുന്ന്​ പിടികൂടി
cancel

സുൽത്താൻ ബത്തേരി: വയനാട്​ ജില്ല ലഹരി വിരുദ്ധ സ്കോഡും ബത്തേരി പൊലീസ്​ ഇൻസ്പെക്ടർ ജി. പുഷ്പകുമാറും സംഘവും ദേശീയപാതയിൽ മുത്തങ്ങ പൊൻകുഴി ക്ഷേത്രത്തിന് മുൻവശം നടത്തിയ വാഹന പരിശോധനയിൽ മാരക ലഹരിമരുന്ന്​ എം.ഡി.എം.എ 4. പിടികൂടി.

760 ഗ്രാം മയക്കുമരുന്നാണ്​ കണ്ടെത്തിയത്​. വിപണിയിൽ ലക്ഷങ്ങൾ വിലവരുമെന്ന് പൊലീസ്​ പറഞ്ഞു. പുത്തനങ്ങാടി സ്വദേശി എ. അജ്നാസിനെ (26) അറസ്​റ്റ്​ ചെയ്​തു.

ജില്ല പോലീസ് മേധാവി ആർ. ഇളങ്കോക്ക്​ ലഭിച്ച വിവരത്തെ തുടർന്ന് നാർകോട്ടിക് ഡി.വൈ.എസ്​.പി. വി. രജികുമാറി​െൻറ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. നിശാപാർട്ടിയിലും മറ്റും ഈ മയക്കുമരുന്ന്​ ഉപയോഗിക്കുന്നതായി പൊലീസിന്​ വിവരം ലഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muthanganarcotic itemsnarcotic raidnarcotic case
Next Story