Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightമ​ദ്യ​വി​ൽ​പ​ന:...

മ​ദ്യ​വി​ൽ​പ​ന: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ബി​ജു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി ചെ​ത​ല​യം ആ​റാം മൈ​ൽ കൊ​മ്പ​ൻ​മൂ​ല ഭാ​ഗ​ത്ത് വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന കൊ​മ്പ​ൻ​മൂ​ല കെ.​വി. ബി​ജു​വി​നെ(33) പി​ടി​കൂ​ടി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് (ഒ​ന്ന്) കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad newsLiquor
News Summary - Liquor sale-Youth arrested
Next Story