Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ​വ​ർ

സുൽത്താൻ ബത്തേരി: വെള്ളിയാഴ്ച രാത്രി എക്സൈസ് പൊൻകുഴിയിൽ നടത്തിയ വാഹനപരിശോധനയിൽ 14.390 ഗ്രാം മെത്താഫിറ്റാമിനുമായി കോഴിക്കോട് എലത്തൂർ സ്വദേശികളായ മാട്ടുവയൽ സി.എം. ഉജ്ജ്വൽ (22), പഴയമാളിയേക്കൽ ഫാബി റഹ്മാൻ (27) എന്നിവർ അറസ്റ്റിലായി. കർണാടകയിൽനിന്ന് ട്രാൻ.ബസിലാണ് യുവാക്കൾ എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug casekozhikode News
News Summary - kozhikode natives arrested in drug case
Next Story