കിഫ്ബി വഴി ലഭിച്ച അഞ്ചുകോടിയും എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള 80 ലക്ഷം രൂപ ഉപയോഗിച്ചും മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി.
കൂടാതെ, 15ഓളം സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും 42 കോടി രൂപ കിഫ്ബി വഴി ലഭിച്ചിട്ടുണ്ട്. കാപ്പിസെറ്റ്-പയ്യമ്പള്ളി റോഡ് നവീകരണം പൂർത്തിയാക്കി. ബീനാച്ചി-പനമരം റോഡ് നവീകരണവും പുരോഗമിക്കുകയാണ്. കിഫ്ബി വഴി വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ നടത്താനായിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.