Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഹോ​ട്ട​ലു​ക​ളി​ലും...

ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും പ​രി​ശോ​ധ​ന

text_fields
bookmark_border
ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും പ​രി​ശോ​ധ​ന
cancel
Listen to this Article

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ വി​ൽ​ക്കു​ന്ന പ​തി​ന​ഞ്ചോ​ളം ക​ട​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും ചൊ​വ്വാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി.

ഹോ​ട്ട​ൽ ഫീ​നി​ക്സ്, ഫെ​യ്മ​സ് ബേ​ക്ക​റി, ഉ​ഡു​പ്പി ഹോ​ട്ട​ൽ, അ​ക്കു ടീ​സ്റ്റാ​ൾ എ​ന്നി​ങ്ങ​നെ നാ​ല് ക​ട​ക​ളി​ൽ നി​ന്നും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.

ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നോ​ട്ടീ​സ് കൊ​ടു​ത്തി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food safety
News Summary - Inspection in hotels and bakery
Next Story