Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightബത്തേരിക്കടുത്ത്​...

ബത്തേരിക്കടുത്ത്​ വീട്ടിൽ മോഷണം; ആറുലക്ഷം നഷ്​ടപ്പെട്ടു

text_fields
bookmark_border
ബത്തേരിക്കടുത്ത്​ വീട്ടിൽ മോഷണം; ആറുലക്ഷം നഷ്​ടപ്പെട്ടു
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തി​ൽ​നി​ന്ന്​ നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​മ്മാ​യി​പ്പാ​ല​ത്തെ വീ​ട്ടി​ൽ മോ​ഷ​ണം. ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്​​ട​പ്പെ​ട്ടു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ മാ​രി​മു​ത്തു​വി​െൻറ വീ​ടാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി കു​ത്തി​ത്തു​റ​ന്ന​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​ണ​മാ​ണ് കൊ​ണ്ടു​പോ​യ​ത്.

ബ​ത്തേ​രി​യി​ൽ തു​ണി​ക്ക​ട ന​ട​ത്തു​ക​യാ​ണ് മാ​രി​മു​ത്തു. രാ​ത്രി 10 മ​ണി​യോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒ​രു മാ​സം മു​മ്പ് നാ​യ്ക്ക​ട്ടി ചി​ത്രാ​ല​ക്ക​ര​യി​ലും ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് 25 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​വും കൊ​ണ്ടു​പോ​യി​രു​ന്നു. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ വ​ൻ മോ​ഷ​ണം ന​ട​ക്കു​ന്ന​ത്​ പൊ​ലീ​സി​ന്​ ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyHouse burglary
News Summary - House burglary near Bathery; Six lakhs lost
Next Story